vote

വാടാത്ത രണ്ടില ഇവിടെയുണ്ട് ... തൃശൂർ ചേലക്കോട്ടുക്കരയിൽ തിരഞ്ഞെടുപ്പിൻ്റെ പഴയകാല സ്മരണകൾ ഉണർത്തി ഇപ്പോഴും മായതെ നിൽക്കുന്ന ചുവരെഴുത്ത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് രണ്ടില ചിഹ്നം നൽക്കുന്നതിന് മുന്നേ ഏകദേശം 40 വർഷം മുമ്പ്സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് മത്സരിക്കാൻ രണ്ടില ചിഹ്നം നൽകിയിരുന്നു അന്ന് എളുപ്പത്തിൽ വരക്കാൻ പറ്റുന്ന ചിഹ്നങ്ങൾക്ക് മുൻതൂക്കം നൽകിയിരുന്നു