stamp

ശിശുദിനത്തോടനുബന്ധിച്ച് സി.ജെ അഖിൽ രൂപകൽപന ചെയ്ത സംസ്ഥാന ശിശുക്ഷേമ സമിതി പുറത്തിറക്കിയ സ്റ്റാമ്പ് കളക്ടറുടെ ചേംബറിൽ വച്ച് കളക്ടർ എസ്. ഷാനവാസ് പ്രകാശനം ചെയുന്നു