fire-works

നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ഐശ്വര്യത്തിന്റെയും നന്മയുടെയും ഉത്സവമായ ദീപാവലി ആഘോഷമാക്കാൻ ഒരുങ്ങുകയാണ് നാടേങ്ങും. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കേ പടക്കവിപണിയും ഉഷാറായിട്ടുണ്ട്. പൂഴിക്കുന്നിലെ പടക്ക കടയിൽ നിന്ന് പടക്കങ്ങൾ വാങ്ങാൻ എത്തിയവർ