flex-printing


തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ് തിരുവനന്തപുരം സ്റ്റാച്യുവിന് സമീപമുളള പ്രിന്റിംഗ് യൂണിറ്റിൽ തുണിയിൽ പോസ്‌റ്ററുകൾ പ്രിന്റ്‌ ചെയ്യുന്നു .ഫ്ളക്സ് ബോർഡുകൾ നിരോധിച്ചതോടെ തുണി പോസ്റ്ററുകൾക്കും ബാനറുകൾക്കും ആണ് പ്രചാരണ രംഗത്ത് പ്രയമേറുന്നത്