shobha-surendran

സംസ്ഥാന നേതൃത്വവുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ നിലപാട് കടുപ്പിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. നിരവധി കാര്യങ്ങൾ മാധ്യമങ്ങളോട് പറയാനുണ്ട്. തന്നെ സ്ഥാനമോഹിയെന്ന് വിളിക്കുന്നതിൽ ദുഃഖമില്ല.വിശദമായ വാർത്തയ്ക്ക് വീഡിയോ കാണാം