gokulam

കോഴിക്കോട് : ഐ-ലീഗ് ഫുട്ബാളിലെ ഏക കേരള ക്ളബ് ഗോകുലം എഫ്.സി തങ്ങളുടെ പുതിയ സീസണിലേക്കുള്ള ഹോം ജഴ്സി അവതരിപ്പിച്ചു. അറബിക്കടലിനെ സൂചിപ്പിക്കുന്ന നീല നിറമാണ് ജഴ്സിക്ക്.