pinarayi

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിദിന വാർത്താസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിവാക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വാർത്താസമ്മേളനങ്ങൾ ഒഴിവാക്കുന്നത്.കൂടുതൽ വാർത്തകൾക്ക് വീഡിയോ കാണാം