മുംബയ് : ഐ.പി.എൽ കഴിഞ്ഞ് യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റർ ക്രുനാൽ പാണ്ഡ്യയെ അനധികൃതമായി സ്വർണം കടത്തിയതിന് മുംബയ് എയർപോർട്ടിൽ ഡയറക്ടർ ഒഫ് റവന്യൂ ഇന്റലിജൻസ് തടഞ്ഞുവച്ചു.കിരീടം നേടിയ മുംബയ് ഇന്ത്യൻസ് ടീമംഗമായ ക്രുനാൽ മറ്റ് താരങ്ങൾക്കൊപ്പമാണ്ഇന്നലെ വൈകിട്ട് അഞ്ചോടെ യു.എ.ഇയിൽ നിന്നെത്തിയത്. ഇന്ത്യൻ ടീമംഗം ഹാർദിക്ക് പാണ്ഡ്യയുടെ സഹോദരനാണ്.ഹാർദിക്ക് യു.എ.ഇയിൽ നിന്ന് ആസ്ട്രേലിയയിലേക്ക് പോയിരുന്നു.