heera

തി​രുവനന്തപുരം: ഹീരഗ്രൂപ്പ് എം ഡി ഹീരബാബുവി​നെ പൊലീസ് അറസ്റ്റുചെയ്തു. ഫ്ളാറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിലാണ് ഹീരബാബുവി​നെ മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. അഞ്ചുപേരാണ് പരാതി നൽകിയത്.