സീറ്റിൻ്റെ കാര്യമാണോ ...തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചില നിർണ്ണായക ചർച്ചകൾക്കായി തൃശൂർ രാമനിലയത്തിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ചുറ്റും കൂടിയ പാർട്ടി പ്രവർത്തകർ