o

ഈ തവണ നഗരസഭ പിടിച്ച് എടുക്കും ... പാലക്കാട് നഗരസഭ കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉദ്ഘാടനം ചെയ്യാനെത്തിയ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയോട് വി.കെ.ശ്രീകണ്ഠൻ എം.പിയും യു.ഡി.എഫ് ജില്ലാ കൺവീനർ സി.ബാലഗോപലൽ സ്ഥാനാർത്ഥി ലിസ്റ്റ് കൈമാറിയ ശേഷം സംസാരിക്കുന്നു, ബെന്നി ബഹ്നാൻ സമീപം.