ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷങ്ങളുടെ ഭാഗമായി അവസാനഘട്ട പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികളുടെ പ്രധാനമന്ത്രി നന്മ .എസ്, സ്പീക്കർ ഉമ എസ്. പ്രസിഡന്റ് ആദർശ് സി.എം, സ്വാഗതപ്രസംഗിക നൈനിക അനിൽ, നന്ദി പ്രസംഗിക ശ്രീലക്ഷ്മി .സി എന്നിവർ