കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും ദുരിതം അനുഭവിച്ച തൊഴിൽ മേഖലയാണ് ഫോട്ടോഗ്രാഫി.എന്നാൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപ്പിച്ചത് ഇവർക്ക് അനുഗ്രഹമായി.അടിപൊളി പോസ്റ്റർ തയ്യാറാക്കാൻ വേണ്ടി സ്ഥാനാർത്ഥികൾ ഇപ്പോൾ ഫോട്ടോഗ്രാഫർമാരുടെ പിന്നാലെ ഓട്ടമാണ് .
വീഡിയോ ശ്രീകുമാർ ആലപ്ര