o

വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചതിന് ശേഷം സഹേദരിമാർ മരിച്ച ഒറ്റമുറി സന്ദർശിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വി.കെ.ശ്രീകണ്ഠൻ എം.പി.ഷാഫി പറമ്പിൽ ബെന്നി ബെഹനാൻ തുടങ്ങിയവർ സമീപം.