2

സി.പി.എം. സംസ്ഥാന സെക്രട്ടറിയായ് സ്ഥാനമേറ്റതിന് ശേഷം ആദ്യപരിപാടിയായ തിരുവനന്തപുരം നഗരസഭ സ്ലോട്ടർ ഹൗസ് പരിസരത്തെ ജൈവ പച്ചക്കറി കൃഷിയും വിപണന കേന്ദ്രവും പദ്ധതിയുടെ ഉദ്‌ഘാടനചടങ്ങുകൾക്ക് ശേഷം തിരികെ മടങ്ങുന്ന എ.വിജയരാഘവൻ