തിരുവനന്തപുരം നഗരസഭ സ്ലോട്ടർ ഹൗസ് പരിസരത്തെ ജൈവ പച്ചക്കറി കൃഷിയും വിപണന കേന്ദ്രവും പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പച്ചക്കറി തൈ നടുന്നു ഐ പി ബിനു ,സ്ഥാനാർഥി എ ജി ഒലീന എന്നിവർ സമീപം