ശ്രീ ചിത്തിര തിരുനാളിന്റെ നൂറ്റിയെട്ടമത് ജയന്തി ആഘോഷത്തോടാനുബന്ധിച്ച് ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കവടിയാർ കൊട്ടാരം വളപ്പിലെ പഞ്ചവടിയിൽ നടന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പുഷ്പാർച്ചന നടത്തുന്നു. സുരേഷ് ഗോപി എം.പി , പൂയം തിരുനാൾ ഗൗരി പാർവതി ബായി, സ്മാരക സമിതി കൺവീനർ എസ്. എൻ രഘുചന്ദ്രൻ നായർ, ശാസ്തമംഗലം മോഹൻ, എന്നിവർ സമീപം