അമേരിക്കൻ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പുതിയ പുസ്തകത്തിൽ രാഹുൽ ഗാന്ധിയെയും മൻമോഹൻ സിംഗിനെയും കുറിച്ച് പരാമർശം. ഒബാമയുടെ രാഷ്ട്രീയ ഓർമകൾ നിറഞ്ഞ 'എ പ്രോമിസ്ഡ് ലാൻഡ് എന്ന പുസ്തകത്തിലാണ് ഇരുനേതാക്കളെയും കുറിച്ച് പറയുന്നത്. കൂടുതൽ വാർത്തയിലേക്ക് വീഡിയോ കാണുക