bahrain-pm

മനാമ: പു​തി​യ​ ​ബ​ഹ്റൈ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​കി​രീ​ടാ​വ​കാ​ശി​ ​പ്രി​ൻ​സ് ​സ​ൽ​മാ​ൻ​ ​ബി​ൻ​ ​ഹ​മ​ദ് ​അ​ൽ​ ​ഖ​ലീ​ഫ​യെ​ ​നാ​മ​ക​ര​ണം​ ​ചെ​യ്തു.​ ​ഖ​ലീ​ഫ​ ​ബി​ൻ​ ​സ​ൽ​മാ​ൻ​ ​അ​ൽ​ ​ഖ​ലീ​ഫ​യു​ടെ​ ​നി​ര്യാ​ണ​ത്തെ​ ​തു​ട​ർ​ന്നാ​ണി​ത്.​ 2020​ലെ​ 44ാ​മ​ത് ​റോ​യ​ൽ​ ​ഉ​ത്ത​ര​വി​ലാ​ണ് ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.​രാ​ജ​കീ​യ​ ​ഉ​ത്ത​ര​വ് ​പു​റ​ത്തി​റ​ക്കി​യ​ ​തീ​യ​തി​ ​മു​ത​ൽ​ ​പ്രാ​ബ​ല്യ​ത്തൽ ​വ​രി​ക​യും​ ​ഔ​ദ്യോ​ഗി​ക​ ​ഗ​സ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും​ ​ചെ​യ്യും