കോവളം: തിരുവല്ലം ഇടയാർ ഷജന മന്ദിരത്തിൽ വിശ്വംഭരൻ (62) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പ്രസാദ് , പ്രസീത, തങ്കച്ചി .മരുമക്കൾ: ലീല, ശ്യാംകുമാർ. സഞ്ചയനം: ബുധനാഴ്ച രാവിലെ 8.ന്