ss

കരകുളം : ചെക്കക്കോണം കൊടുവാച്ചീവീട് വൈഗയിൽ എൻ. രഘുവരൻ (74) നിര്യാതനായി .
ഭാര്യ: ബി. രുഗ്മിണി
മക്കൾ: ആർ.ബിന്ദു (കരകുളം സർവീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി), ആർ.സജീവ് (സീനിയർ ടെക്നിഷ്യൻ, ബ്രഹ്മോസ് എയ്റോസ്പേസ്), ആർ.സിന്ധു.
മരുമക്കൾ : ആർ.അനിൽകുമാർ, എസ്. ഷാജികുമാർ, രശ്മി ആർ.എസ് (ടീച്ചർ, എഡ്യൂക്കേഷൻ കേരള യൂണിവേഴ്സിറ്റി)
മരണാനന്തരചടങ്ങ് ചൊവ്വാഴ്ച 8.30 ന്.