നെടുമങ്ങാട്: മണക്കോട് സരസ്വതി വിലാസത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ കെ.സുഭദ്രാമ്മ (78) നിര്യാതയായി. സഞ്ചയനം ചൊവ്വാഴ്ച 9 ന്.