vettukadu

തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് തുടക്കം കുറിച്ച് ഇടവക വികാരി റവ .ഡോ .ജോർജ് ഗോമസ് കൊടിയേറ്റ് കർമ്മം നിർവ്വ ഹിച്ചപ്പോൾ