
നെയ്യാറ്റിൻകര: ഊരൂട്ടുകാല കോണത്തുമേലെ പുത്തൻ വീട്ടിൽ പരേതനായ സദാശിവൻ ആശാരിയുടെ ഭാര്യ .പി രാജമ്മ (74) നിര്യതയായി .
മക്കൾ: ശ്രീകുമാർ എസ്,രാമചന്ദ്രൻ എസ്, സുരേഷ് എസ് (നെയ്യാറ്റിൻകര കോൺഗ്രസ് മണ്ഡലം മീഡിയ കൺവീനർ).
മരുമക്കൾ . പരേതയായ ശ്രീകുമാരി,ഇന്ദിര.
സഞ്ചയനം: 17 ന് രാവിലെ 9 ന്