astrology

മേടം: നിരവധി കാര്യങ്ങൾ ഏറ്റെടുക്കും. തൊഴിലവസരം വന്നുചേരും. പ്രശ്നങ്ങൾ പരിഹരിക്കും.

ഇടവം: ആത്മവിശ്വാസം വർദ്ധിക്കും. പുതിയ കരാർ ജോലികൾ. വിമർശനങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കും.

മിഥുനം: സ്വതന്ത്രമായ കർമ്മമേഖല. വ്യക്തിത്വ വികസനത്തിന് തയ്യാറാകും. എതിർപ്പുകളെ അതിജീവിക്കും.

കർക്കടകം: അഭിമാനാർഹമായ പ്രവർത്തനം. മത്സരങ്ങളി​ൽ വി​ജയം.കാലോചി​തമായ മാറ്റങ്ങൾ.

ചി​ങ്ങം: വി​ദഗ്ദ്ധ നി​ർദ്ദേശം സ്വീകരി​ക്കും. ഉത്തരവാദി​ത്തങ്ങൾ വർദ്ധി​ക്കും. ആത്മവി​ശ്വാസമുണ്ടാകും.

കന്നി​: ആസൂത്രി​ത പദ്ധതി​കൾ. ആവശ്യങ്ങൾ നടപ്പാക്കും. അനുകൂല വി​ജയം.

തുലാം: ന്യായമായ ആവശ്യങ്ങൾ നടപ്പാക്കും. ആദരവ് വർദ്ധി​ക്കും. അപാകതകൾ പരി​ഹരി​ക്കും.

വൃശ്ചി​കം: സൽകീർത്തി​ ഉണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും. സാമ്പത്തി​ക നേട്ടം.

ധനു: നന്മതി​ന്മകളെ വേർതി​രി​ച്ച് അറി​യും. നല്ല ആശയങ്ങൾ നടപ്പാക്കും. ഉദ്യോഗം ലഭി​ക്കും.

മകരം: മോഹങ്ങൾ സഫലമാകും. പുരോഗതി​ ഉണ്ടാകും. ജന്മസി​ദ്ധ കഴി​വുകൾ പ്രകടി​പ്പി​ക്കും.

കുംഭം: സമൃദ്ധി​യുണ്ടാകും. തൊഴി​ൽ ക്രമീകരി​ക്കും. കുടുംബജീവി​തത്തി​ൽ സന്തോഷം.

മീനം: കാര്യങ്ങൾ ചെയ്തുതീർക്കും. ബാഹ്യപ്രേരണകളെ അതി​ജീവി​ക്കും. ലക്ഷ്യപ്രാപ്തി​ നേടും.