guru

നാമരൂപങ്ങൾ മരുഭൂമിയിലെ കാനൽ ജലം പോലെ സത്യവസ്തുവിൽ വെറുതെ കാണപ്പെടുന്ന കാഴ്ചകളാണ്. അവയ്ക്ക് അവയുടെ ആശ്രയത്തിൽ നിന്നും വേർപെട്ട വസ്തുതയൊന്നുമല്ല.