e

കൊവിഡിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡകൾ പാലിച്ച് കൽപ്പാത്തി രഥോത്സവത്തിന് തുടക്കമായി .മന്തക്കര മഹാഗണപതി ക്ഷേത്രചുറ്റമ്പലത്തിന് അകത്തു നടന്ന രഥ പ്രയാണമാണ് ചിത്രത്തിൽ.വീഡിയോ :പി .എസ്.മനോജ്