child-welfare


സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനാഘോഷത്തിന്റെ ഭാഗമായി തൈക്കാട് ശിശുക്ഷേമ സമിതി ഹാളിൽ നടക്കുന്ന ഓൺലൈൻ യോഗം നയിക്കുന്നതിനുള്ള കുട്ടികളുടെ പ്രസിഡന്റ് ആദർശ് സി.എം,​ പ്രധാനമന്ത്രി നന്മ എസ്,​ സ്‌പീക്കർ ഉമ. എസ്,​ സ്വാഗത പ്രാസംഗിക നൈനിക അനിൽ, നന്ദി പ്രാസംഗിക ശ്രീലക്ഷ്മി സി എന്നിവരെ തൈക്കാട് ഗവ. മോഡൽ എച്ച്. എസ് എൽ. പി. എസിൽ നിന്നും യോഗം നയിക്കുന്നതിനായി ശിശുക്ഷേമ സമിതി ഹാളിലേക്ക് തുറന്ന ജീപ്പിൽ ആനയിക്കുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ.ജെ,എസ്, ട്രഷറർ ആർ. രാജു, കുട്ടികളുടെ പരിശീലകൻ പള്ളിപ്പുറം ജയകുമാർ, ശശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ.ജയപാൽ തുടങ്ങിയവർ സമീപം

child-welfare

സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ശിശുദിനാഘോഷത്തിൽ ശിശുദിന സ്റ്റാംപിന്റെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ. സ്റ്റാംപ് രൂപകൽപ്പന ചെയ്ത അഖിൽ സി.ജെ, കുട്ടികളുടെ പ്രസിഡന്റ് ആദർശ് സി.എം,​ പ്രധാനമന്ത്രി നന്മ എസ്,​ സ്‌പീക്കർ ഉമ. എസ്,​ സ്വാഗത പ്രാസംഗിക നൈനിക അനിൽ, നന്ദി പ്രാസംഗിക ശ്രീലക്ഷ്മി. സി എന്നിവർ വേദിയിൽ