കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡിസംബർ ഒന്നുമുതൽ വീണ്ടും രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുവെന്ന പ്രചാരണങ്ങൾക്കെതിരെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ. സർക്കാർ അത്തരത്തിൽ ഒരു തീരുമാനവും ഇതുവരെ എടുത്തിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ വ്യാജമാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.വീഡിയോ കാണുക