ഞങ്ങളും തിരക്കിലാണ് ... തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപിക്കുന്നതിന് മുമ്പ്തന്നെ പലഭാഗങ്ങളിലും സ്ഥാനാർത്ഥിയുടെ പേര് ഒഴികെ ചിഹ്നവും വാർഡും മതിലുകളിൽ എഴുതിയവെച്ചിരിന്നു സ്ഥാനാർത്ഥി പ്രഖ്യാപിച്ചതിന് ശേഷം പേര് എഴുതുന്ന ചുമർ എഴുത്തുകാർ ശേഖരിപൂരം ഭാഗത്ത് നിന്ന്.