ആറ് ലക്ഷം ചിരാതുകൾ തെളിച്ച് പുണ്യഭൂമിയായ അയോധ്യയിൽ ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കുന്നു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് വെള്ളിയാഴ്ച രാത്രിയിലാണ് തുടക്കം കുറിച്ചത്.ആ ദൃശ്യങ്ങൾ കാണാൻ വീഡിയോ കാണുക