കോട്ടയത്ത് വിവാദം വേണ്ട ... കോട്ടയം പ്രസ് ക്ലബിൽ നടത്തിയ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കാനെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാസ്ക് വയ്ക്കുന്നു.ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ സമീപം