wwe

ഇന്ത്യൻ ആരാധകർക്ക് ദീപാവലി ആശംസകളുമായി വേൾഡ് റസ്‌ലിംഗ് എന്റർടൈൻമെന്റ് ( ഡബ്ല്യൂ. ഡബ്ല്യൂ. ഇ ) താരങ്ങൾ. ജോൺ സീന ഉൾപ്പെടെയുള്ള താരങ്ങൾ ആരാധകർക്ക് ദീപാവലി ആശംസകൾ നേരുന്ന വീഡിയോ ഡബ്ല്യൂ. ഡബ്ല്യൂ. ഇ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. സെത്ത് റോളിൻസ്, ഡ്ര്യൂ മക്‌ൻടെയ്ർ, എ ജെ സ്‌റ്റൈൽസ് തുടങ്ങിയവരും ഇന്ത്യക്കാർക്ക് സന്തോഷവും സുരക്ഷിതവുമായ ദീപാവലി ആശംസകൾ നേർന്നു. എല്ലാ വർഷവും ഡബ്ല്യൂ. ഡബ്ല്യൂ. ഇ താരങ്ങൾ ഇന്ത്യൻ ആരാധകർക്ക് ദീപാവലി ആശംസകളുമായെത്താറുണ്ട്.

It's HE, the guy you can't SEE, @JohnCena wishing the WWE Universe in #India a #HappyDiwali! pic.twitter.com/BfFxmHsTVz

— WWE India (@WWEIndia) November 14, 2020

.@WWE Superstars @JohnCena, @DMcIntyreWWE, @AJStylesOrg, @WWERollins and more send their heartfelt #Diwali wishes to the @WWEUniverse in #India. #HappyDiwali #WWENowIndia pic.twitter.com/yNqawLs9YX

— WWE India (@WWEIndia) November 14, 2020