km-shaji

മലപ്പുറം പാണക്കാട് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലേക്ക് വിളിച്ചു വരുത്തിയതിനെ തുടർന്ന് എത്തിയ കെ.എം ഷാജി എം.എൽ.എ ഇ.ഡിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ പോകുന്നു.