p

സെൻറർ ഫോർ എംപവർ മെൻറ് ആൻഡ് എൻറീച്ച്മെൻ്റ് പള്ളുരുത്തി ഡോൺബോസ്കോ ഹോമിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ശിശുദിനം ഭിന്നശേഷിക്കാരായ സിനിമാതാരങ്ങൾ എയ്ഞ്ചൽ സെലിനും എൽദോ കുര്യാക്കോസും ചേർന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു. സിഫി ചെയർമാൻ ഡോ. മേരി അനിത, ഡോ. കെ. എ. അനസ്, കെ..എസ്. ജലാൽ എന്നിവർ സമീപം