1

തിരുവനന്തപുരം റഷ്യൻ കൾച്ചറൽ സെന്ററിൽ നെഹ്‌റു സെന്റർ സംഘടിപ്പിച്ച നെഹ്‌റു ജയന്തി ദിനാ ആഘോഷം നെഹറു സെന്റർ ചെയർമാൻ എം എം ഹസൻ ഉദ്ഘാടനം ചെയ്യുന്നു. പി.എസ് ശ്രീകുമാർ, ഡോ. എം. അർ. തമ്പാൻ, ഡോ. ജോർജ് ഓണക്കൂർ, രതീഷ് സി. നായർ എന്നിവർ സമീപം