മേടം: അധികാരസ്ഥാനം വഹിക്കും. പ്രവർത്തനങ്ങൾ തുടങ്ങും. അനുയോജ്യമായ സമയം.
ഇടവം: നിശ്ചയദാർഢ്യമുണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.
മിഥുനം: ബൃഹത് സംരംഭങ്ങൾ, പ്രവർത്തന വിജയം. പ്രതിഫലം ലഭിക്കും.
കർക്കടകം: മനസമാധാനമുണ്ടാകും. സാന്ത്വനം നൽകും. അംഗീകാരം ലഭിക്കും.
ചിങ്ങം: ഉപരിപഠനത്തിന് ചേരും. ആരോഗ്യം ശ്രദ്ധിക്കും. തൊഴിൽ മേഖലയിൽ പുനർജീവം നൽകും.
കന്നി: സാമ്പത്തിക സഹായം ലഭിക്കും. ഉദാസീന മനോഭാവം ഉപേക്ഷിക്കും. ഊർജ്ജസ്വലത വർദ്ധിക്കും.
തുലാം: സാമ്പത്തിക നേട്ടം. അനുഭവ ജ്ഞാനം ഗുണം ചെയ്യും. യാത്രാക്ളേശം വർദ്ധിക്കും.
വൃശ്ചികം: മാന്ദ്യത്തെ അതിജീവിക്കും. വിജ്ഞാനം ആർജിക്കും. ശ്രദ്ധ വർദ്ധിക്കും.
ധനു: ആത്മസംതൃപ്തി, പദ്ധതികൾ പൂർത്തീകരിക്കും. ബന്ധുഗുണമുണ്ടാകും.
മകരം: നേതൃത്വഗുണമുണ്ടാകും. ചർച്ചകൾ നയിക്കും. സാമ്പത്തിക നിയന്ത്രണങ്ങൾ.
കുംഭം: വാഗ്വാദങ്ങളിൽ നിന്ന് പിന്മാറും. പ്രോത്സാഹനം ലഭിക്കും. സുതാര്യതയുള്ള സമീപനം.
മീനം: ആരോപണങ്ങളെ അതിജീവിക്കും. ആത്മസംതൃപ്തിയുണ്ടാകും. പദ്ധതികൾ പൂർത്തീകരിക്കും.