കോഴിക്കോട്: പന്തിരങ്കാവ് യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ പിതാവ് ആർഎംപി സ്ഥാനാർത്ഥി. കോഴിക്കോട് നഗരസഭയിലാണ് ഷുഹൈബ് മത്സരിക്കുക. 61ാം വാർഡിൽ മത്സരിക്കാൻ സമ്മതമറിയിച്ചെന്ന് ആർഎംപി അറിയിച്ചു.സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ഷുഹൈബ്.