കോട്ടയം ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസ് റോഡിൽ കാറിൽ ബൈക്കിടിച്ച് യുവാവ് മരിച്ച സ്ഥലത്ത് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം. തോമസിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് സംഘം പരിശോധന നടത്തുന്നു.