elder-son

ജേഷ്ഠനും അനുജനും തമ്മിൽ മത്സരത്തിനിറങ്ങുമ്പോൾ ഏത് അമ്മയ്ക്കാണ് ടെൻഷനില്ലാതിരിക്കുക. കാരണം മറ്റൊന്നുമല്ല.നെയ്യാറ്റിൻകര നഗരസഭയിലെ മരുതത്തൂർ വാർഡിൽ ഈ സഹോദരങ്ങളാണ് ഏറ്റുമുട്ടുന്നത് കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ


.