കോഴിക്കോട് ജില്ലയിലെ ബേപ്പൂർ,കാപ്പാട് ബീച്ചുകൾ ഉപാധികളോടെ സന്ദർശിക്കാൻ അനുമതി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സന്ദർശകർ ഇവിടെയെത്താൻ.വീഡിയോ:എ. ആർ.സി. അരുൺ