ശരീരത്തിൽ രക്തം കുറവാണെന്ന് കണ്ടാൽ ഡോക്ടർ ആദ്യം പറയുന്നത് ഇലക്കറികൾ കൂടുതൽ കഴിക്കാനാണ്.അതിൽ പ്രധാനിയാണ് ചീര.ചീര നമുക്ക് പല രീതിയിൽ കഴിക്കാം.അതിലൊന്നാണ് ചീര കേക്ക്.ഓവനില്ലാതെ അത് വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.വീഡിയോ കാണുക