വ്യത്യസ്തനാമൊരു.... തൃശൂർ കോർപറേഷൻ 40-ാം ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. അനിൽകുമാർ തിരഞ്ഞെടുപ്പ് ചൂടിലും വടൂക്കരയിൽ താൻ നടത്തുന്ന സ്റ്റാർ ഹെയർ കട്ടിംഗ് എന്ന സ്ഥാപനത്തിൽ മുടിവെട്ടുന്നതിൻ്റെ തിരക്കിലാണ് രാവിലെ ആറു മണിക്ക് കടതുറന്ന് മുടിവെട്ട് ആരംഭിക്കും അതിനുശേഷം നേരെത്തെ നിശ്ചയിച്ച പ്രകാരം പാർട്ടി നേതാക്കളുടെ കൂടെ തിരഞ്ഞെടുപ്പു പ്രചാരണം.