diwali-wishes

ദു​ബാ​യ്:​ ​​​​യു.​​​എ.​​​ഇ​​​ ​​​വൈ​​​സ് ​​​പ്ര​​​സി​​​ഡ​​​ന്റും​​​ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യും​​​ ​​​ദു​​​ബാ​​​യ് ​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ​​​ ​​​ഷേ​​​ഖ് ​​​മു​​​ഹ​​​മ്മ​​​ദ് ​​​ബി​​​ൻ​​​ ​​​റാ​​​ഷി​​​ദ് ​​​അ​​​ൽ​​​ ​​​മ​​​ക്തൂം​​​ ​​​ലോ​​​ക​​​മെ​​​ങ്ങും​​​ ​​​ദീ​​​പാ​​​വ​​​ലി​​​ ​​​ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി​​​ ​​​ആ​​​ശം​​​സ​​​ ​​​നേ​​​ർ​​​ന്നു.
'​​​ദീ​​​പാ​​​വ​​​ലി​​​ ​​​നാ​​​ളി​​​ൽ​​​കൊ​​​ളു​​​ത്തു​​​ന്ന​​​ ​​​ദീ​​​പ​​​പ്ര​​​കാ​​​ശം​​​ ​​​ന​​​ല്ലൊ​​​രു​​​ ​​​നാ​​​ളെ​​​യി​​​ലേ​​​ക്ക് ​​​ന​​​മ്മെ​​​ ​​​ന​​​യി​​​ക്ക​​​ട്ടെ​​​യെ​​​ന്ന്'​​​ ​​​ഷേ​​​ഖ് ​​​മു​​​ഹ​​​മ്മ​​​ദ് ​​​ട്വീ​​​റ്റ് ​​​ചെ​​​യ്തു.
ദീ​​​പാ​​​വ​​​ലി​​​ ​​​പ്ര​​​മാ​​​ണി​​​ച്ച് കഴിഞ്ഞ ദിവസം രാത്രി ഗ്ലോ​​​ബ​​​ൽ​​​ ​​​വി​​​ല്ലേ​​​ജി​​​ൽ​​​ ​​​വ​​​ർ​​​ണാ​​​ഭ​​​മാ​​​യ​​​ ​​​വെ​​​ടി​​​ക്കെട്ടുണ്ടായിരുന്നു. ​​​വ്യാ​​​ഴം​​​ ,​​​ ​​​വെ​​​ള്ളി​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും​​​ ​​​ഗ്ലോ​​​ബ​​​ൽ​​​ ​​​വി​​​ല്ലേ​​​ജി​​​ൽ​​​ ​​​വെ​​​ടി​​​ക്കെ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​ദു​​​ബാ​​​യ് ​​​ഫെ​​​സ്റ്റി​​​വ​​​ൽ​​​ ​​​സി​​​റ്റി​​​യി​​​ൽ​​​ ​​​ഈ​​​മാ​​​സം​​​ 21​​​ ​​​വ​​​രെ​​​ ​​​വെ​​​ടി​​​ക്കെ​​​ട്ടു​​​ണ്ടാ​​​കും.