mummies

കയ്‌റോ: ഈ​ജി​പ്റ്റി​ലെ​ ​സ​ക്കാ​റ​യി​ൽ​ ​നി​ന്ന് ​ഗ​വേ​ഷ​ക​ർ​ ​ക​ണ്ടെ​ത്തി​യ​ത് 2500​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​നൂ​റോ​ളം​ ​ശ​വ​പ്പെ​ട്ടി​ക​ൾ.​ ​ഇ​വ​യി​ൽ​ ​പ​ല​തി​ലും​ ​മ​മ്മി​ക​ൾ​ ​ഉ​ണ്ടെ​ന്നാ​ണ് ​വി​വ​രം.​പി​ര​മി​ഡു​ക​ൾ​ ​ധാ​രാ​ള​മാ​യി​ ​കാ​ണ​പ്പെ​ടു​ന്ന​ ​സ​ക്കാ​റ​ ​പു​രാ​ത​ന​ ​ഈ​ജി​പ്തി​ന്റെ​ ​ത​ല​സ്ഥാ​ന​മാ​ണ്.​ ​യു​നെ​സ്‌​കോ​യു​ടെ​ ​പൈ​തൃ​ക​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​പ​ട്ടി​ക​യി​ലു​ള്ള​ ​പു​രാ​ത​ന​ ​സ്ഥ​ലം​ ​കൂ​ടി​യാ​ണ് ​സ​ക്കാ​റ.
സെ​പ്തം​ബ​റി​ൽ​ ​ഏ​ക​ദേ​ശം​ 2,500​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ 13​ ​മ​മ്മി​ക​ൾ​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​മ​രു​ഭൂ​മി​യി​ൽ​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​സ​ക്കാ​റ​ ​ശ്മ​ശാ​ന​ത്തി​ൽ​ ​ഭൂ​മി​ക്ക​ടി​യി​ൽ​ ​ശ​വ​പ്പെ​ട്ടി​ക​ളു​ടെ​ ​വ​ലി​യ​ ​ശേ​ഖ​രം​ ​ത​ന്നെ​ ​ഉ​ണ്ടെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​
ആ​ഴ്ച​ക​ൾ​ക്ക് ​മു​മ്പ് 2500​ ​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ള്ള​ ​മ​മ്മി​ ​അ​ട​ങ്ങി​യ​ ​പേ​ട​കം​ ​ജ​ന​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​വ​ച്ച് ​പു​രാ​വ​സ്തു​ ​ഗ​വേ​ഷ​ക​ർ​ ​തു​റ​ന്നി​രു​ന്നു.​ ​അ​ല​ങ്ക​രി​ച്ച​ ​തു​ണി​കൊ​ണ്ട് ​പൊ​തി​ഞ്ഞ​ ​നി​ല​യി​ലാ​യി​രു​ന്നു​ ​മ​മ്മി.
ഖ​ന​നം​ ​ചെ​യ്‌​തെ​ടു​ത്ത​ ​ശ​വ​പ്പെ​ട്ടി​ക​ളും​ ​പു​രാ​വ​സ്തു​ക്ക​ളും​ ​സ​ക്കാ​റ​യി​ലെ​ ​എ​ക്‌​സി​ബി​ഷ​നി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്‌.