അനന്തമായ ബോധസത്തയാണ് സത്യം. അത് അല്പാല്പമായി വേർപെടാനേ സാദ്ധ്യമല്ല. ഇടതിങ്ങിയ അഖണ്ഡാനന്ദ ബോധത്തിൽ ചലനത്തിനോ വികാരത്തിനോ പോലും പ്രസക്തിയില്ല.