sudakaran

കൊച്ചി: കേരളകൗമുദി കൊച്ചി യൂണിറ്റ് മുൻ ജീവനക്കാരൻ (ഡി.ടി.പി) ക‌ടവന്ത്ര ആനന്ദഭവൻ ജി.ജെയിംസ് (സുധാകരൻ - 67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് കട‌വന്ത്ര സെന്റ് ജോസഫ് പള്ളിയിൽ. മൃതദേഹം രാവിലെ 11ന് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ഭാര്യ: ജെസി ജെയിംസ് (കേരളകൗമുദി ഏജന്റ്). മക്കൾ: ജസ്‌ന, ജൻഷ (കുവൈറ്റ്). മരുമക്കൾ: റോയ്, ബേഗിൻസ് ജോസ്.