സോഫിയ ഓപ്പൺ ടെന്നിസിൽ കനേഡിയൻ താരം വാസെക്ക് പോസ്പിസിലിനെ ഫൈനലിൽ കീഴടക്കി ഇറ്റാലിയൻ കൗമാരതാരം യാന്നിക്ക് സിന്നർ കിരീടം നേടി. 2008ൽ കെയ് നിഷിക്കോറിക്ക് ശേഷം എ.ടി.പി കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 19കാരനായ സിന്നർ