gurudevan

അദ്വൈത പരമസത്യം വ്യക്തമായി ധരിക്കാൻ കഴിഞ്ഞാൽ പ്രപഞ്ചം ഉണ്ടായിട്ടേയില്ല, ഇനി ഉണ്ടാവുകയുമില്ല. വസ്തു ഒന്നേയുള്ളു രണ്ടില്ല എങ്കിൽ പിന്നെ എന്തുണ്ടാകാനാണ്.