sudha

കൊവിഡിനെ തോല്പിയ്ക്കാൻ... കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ്.സ്ഥാനാർത്ഥി സുധാകുര്യൻ നാമനിര്‍ദേശ പത്രിക സമർപ്പിക്കാൻ കളക്‌ടറുടെ ഓഫീസിൽ കയറുന്നതിന് മുൻപ് കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ഫേസ്‌ മാസ്‌ക്കും ഗ്ലൗസും ധരിക്കുന്നു. മഹിളാകോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് സമീപം.